49 രൂപയ്ക്ക് ബിഎസ്എന്‍എല്ലിന്റെ ഫോണ്‍ !

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: 'എക്സ്പീരിയന്‍സ് എല്‍എല്‍ 49' എന്ന പേരില്‍ 49 രൂപ പ്രതിമാസ വാടകയ്ക്ക്(ആദ്യ ആറു മാസം) ലാന്‍ഡ്ഫോണ്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതി ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നു. ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ എന്ന ഓഫറിനു പിന്നാലെയാണ് ഈ പുതിയ ഓഫര്‍.

 

എക്‌സ്പീരിയന്‍സ് എല്‍എല്‍ 49 പ്ലാനില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് അടക്കമുള്ളവ സൗജന്യമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റായി 600 രൂപ നല്‍കണം. കണക്ഷന്‍ എടുത്ത് ആറു മാസത്തിനുശേഷം ജനറല്‍ പ്ലാനിലേക്കു മാറും.

49 രൂപയ്ക്ക് ബിഎസ്എന്‍എല്ലിന്റെ ഫോണ്‍ !

രാജ്യവ്യാപകമായി ഓഗസ്റ്റ് 15 മുതല്‍ ഈ ഓഫര്‍ പ്രാബല്യത്തില്‍വരും.പുതിയ ഉപയോക്താക്കളെ നേടുന്നതിനും ഇപ്പോഴുള്ളവരെ നിലനിര്‍ത്തുന്നതിനുമാണ് ബിഎസ്എന്‍എലിന്റെ പുതിയ പദ്ധതികള്‍.

ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യ കോളുകള്‍ എന്ന പുതിയ ഓഫര്‍ ബിഎസ്എന്‍എല്‍ സ്വാതന്ത്ര്യദിന സമ്മാനമായി അവതരിപ്പിച്ചിരുന്നു.പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ബിഎസ്എന്‍എലിന്റെ പ്രീപെയ്ഡ് സിം കാര്‍ഡ് സൗജന്യമായി നല്‍കും.

സ്വകാര്യ സിഇഒമാരുടെ ശമ്പളം കേട്ടാല്‍ ഞെട്ടും

English summary

BSNL introducing promotional offer on Independence Day

BSNL introducing promotional offer on Independence Day to attract new customers and for maintaining the existing.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X