വിപണി തിരിച്ചുപിടിച്ച് മാഗി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: നെസ്‌ലെയുടെ മാഗി നൂഡില്‍സ് വിപണി തിരിച്ചുപിടിക്കുന്നു. ജൂണ്‍ 30 വരെയുള്ള പാദത്തില്‍ മാഗിക്ക് 57% വിപണി വിഹിതം ലഭിച്ചെന്ന് കമ്പനി അറിയിച്ചു.

 

വന്‍ വിപണിവിഹിതമുണ്ടായിരുന്ന സമയത്ത് കഴിഞ്ഞ വര്‍ഷമാണ് മാഗിക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. അഞ്ച് മാസത്തിന് ശേഷം 2015 നവംബറില്‍ മാഗി നൂഡില്‍സ് വിപണിയില്‍ തിരിച്ചെത്തി.

വിപണി തിരിച്ചുപിടിച്ച് മാഗി

ഉപഭോക്താക്കളെ തിരിച്ചുപിടിക്കാനായി മാഗിയുടെ പുതിയ നാല് വകഭേദങ്ങള്‍ നെസ്‌ലെ പുതിയതായി വികസിപ്പിച്ചിരുന്നു.

ബാര്‍ബിക്യു പെപ്പര്‍,ഗ്രീന്‍ ചിലി,പെരി-പെരി,ചില്ലി ചിക്കന്‍ എന്നിവയാണ് മാഗിയുടെ പുതിയ ഉല്‍പന്നങ്ങള്‍.

കേരളം സമ്പന്നരുടെ സ്വന്തം നാട്

English summary

Maggi noodles recovery on track

Nestle India said its instant noodles brand Maggi has regained market leadership with 57% share after its reintroduction in November last year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X