പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി ആയിരക്കണക്കിന് കമ്പനികളുള്ള ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ ബ്രാന്‍ഡ് ഏതാണെന്നറിയാമോ?
കണ്‍സള്‍ട്ടന്‍സി കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് 2015ല്‍ നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബ്രാന്‍ഡ് ടാറ്റയാണ്. ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഏതെല്ലാം കമ്പനികളാണെന്നു നോക്കൂ.
1. ടാറ്റ ഗ്രൂപ്പ്
2015ലെ കണക്കനുസരിച്ച് 15.37 ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഹൗസാണ് ടാറ്റ ഗ്രൂപ്പ്.
2. എസ്ബിഐ
മുംബൈ ആസ്ഥാനമായുള്ള ഈ പൊതുമേഖല ബാങ്കിന്റെ ബ്രാന്‍ഡ് മൂല്യം 6.5 ബില്ല്യണ്‍ ഡോളറാണ്.
3. എല്‍ഐസി
ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് വില 4.92 ബില്ല്യണ്‍ ഡോളറാണ്.
4. ഭാരതി എയര്‍ടെല്‍
ടെലികോം രംഗത്തെ മുന്‍നിരക്കാരായ ഭാരതി എയര്‍ടെലിന്റെ ബ്രാന്‍ഡ് മൂല്യം 4.50 ബില്ല്യണ്‍ ഡോളറാണ്.
5. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് 3.66 ബില്ല്യണ്‍ ഡോളര്‍ വിലയോടെ ഏറ്റവും വിലയുളള ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ അഞ്ചാമത്.
6. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്
രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ആറാം സ്ഥാനത്ത്. 3.49 ബില്ല്യണ്‍ ഡോളറാണ് ബ്രാന്‍ഡ് മൂല്യം.
7. ഇന്‍ഫോസിസ്
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ബ്രാന്‍ഡ് വില 3.41 ബില്ല്യണ്‍ ഡോളറാണ്.
8. എല്‍& ടി
ഡൊമസ്റ്റിക് എഞ്ചിനീയറിംഗ് കമ്പനിയായ എല്‍ ആന്‍ഡ് ടിയ്ക്ക് 3.23 ബില്ല്യണ്‍ ഡോളറാണ്.
9. എച്ച്സിഎല്‍
ഐടി രംഗത്തെ പ്രമുഖരായ എച്ച്സിഎല്ലാണ് 3.14 ബില്ല്യണ്‍ ബ്രാന്‍ഡ് മൂല്യത്തോടെ ഒമ്പതാം സ്ഥാനത്തുള്ളത്.
10. ഒഎന്‍ജിസി
ഇന്ത്യയുടെ ഒഎന്‍ജിസിയുടെ ബ്രാന്‍ഡ് മൂല്യം 2.89 ബില്ല്യണ്‍ ഡോളറാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications