ആമസോണില്‍ ഉപയോഗിച്ച പുസ്തകങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: നിങ്ങള്‍ക്കാവശ്യമുള്ള പുസ്തകത്തിന് വലിയ വിലയാണോ? ഇനി പഴയ പുസ്തകക്കടകള്‍ തേടി അലയണ്ട. ഉപയോഗിച്ച പുസ്തകങ്ങള്‍ ഇനി ഓണ്‍ലൈനായി വാങ്ങാം. ആമസോണാണ് യൂസ്ഡ് ബുക്ക്‌സ് വില്‍പനയുമായെത്തുന്നത്.

 

1.00.000ലേറെ പുസ്തകങ്ങളാണ് ആമസോണ്‍ സാഹിത്യം,റൊമാന്‍സ്,ബയോഗ്രഫി,ടെക്സ്റ്റ്ബുക്ക് എന്നിങ്ങനെ വിവിധ ശ്രേണികളിലായി ലഭ്യമാക്കുന്നത്.

 
ആമസോണില്‍ ഉപയോഗിച്ച പുസ്തകങ്ങള്‍

യൂസ്ഡ് ലൈക്ക് ന്യൂ, യൂസ്ഡ് ഗുഡ്, യൂസ്ഡ് ആസെപ്റ്റബിള്‍ എന്നിങ്ങനെ ഗ്രേഡിംഗ് നല്‍കിയാണ് പുസ്തകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കസ്റ്റമര്‍ക്ക് പര്‍ച്ചേസ് സമയത്ത് ഈ വിവരം കാണാന്‍ കഴിയും.

9,400 പുസ്തക വില്‍പ്പനക്കാരാണ് ഇപ്പോള്‍ ആമസോണിലുള്ളത്. 399 രൂപയിലധികം രൂപയ്ക്ക് ഉപയോഗിച്ച പുസ്തകങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഫ്രീയായി ഷിപ്പ്‌മെന്റും ആമസോണ്‍ നല്‍കുന്നുണ്ട്. പുസ്തക വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ന്നതാണ് ആമസോണിനെ യൂസ്ഡ് ബുക്ക് സ്‌റ്റോറിന് പ്രേരിപ്പിച്ചത്.

<strong>സാലറി കിട്ടിയാല്‍ എന്തുചെയ്യും?</strong>സാലറി കിട്ടിയാല്‍ എന്തുചെയ്യും?

English summary

Amazon India launches used books store

Amazon India launches used books store with over 100,000 titles across genres such as literature, romance, biography and textbooks.
Story first published: Friday, August 12, 2016, 14:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X