കൊച്ചി: ഇന്ത്യയിലെ മുന്‍നിര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസില്‍ 30% നിരക്കിളവ്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നത്.
ആഗസ്റ്റ് 12 -15 വരെ
ആഗസ്റ്റ് 12 മുതല്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ അടിസ്ഥാന നിരക്കില്‍ മുപ്പത് ശതമാനം വരെ നിരക്കിളവ് ലഭിക്കും. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് ആഗസ്റ്റ് 12 മുതല്‍തന്നെ യാത്ര ചെയ്യാന്‍ കഴിയും.
വിദേശ രാജ്യങ്ങളിലേക്ക് നിരക്കിളവ്
ഇന്ത്യക്ക് പുറമെ സിംഗപ്പൂര്‍, ബാങ്കോക്, ഹോങ്കോങ്, കാഠ്മണ്ഡു, ധാക്ക, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ആനുകൂല്യമുണ്ടാകും.
എങ്ങനെ ബുക്ക് ചെയ്യാം
വെബ്സൈറ്റ് മുഖേനയോ മൊബൈല്‍ ആപ്ളിക്കേഷന്‍ മുഖേനയോ ബുക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കില്‍ ലഭിക്കുക. ഇന്ത്യയിലെ ആഭ്യന്തര സര്‍വിസുകളിലേക്കുള്ള ടിക്കറ്റുകളും ബുക് ചെയ്യാവുന്നതാണ്.
ഫ്രീ ലക്കി ടിക്കറ്റ്
ഓരോ ദിവസവും യാത്രക്കാരില്‍നിന്ന് നറുക്കിട്ടെടുത്ത് 'ഫ്രീ ലക്കി ടിക്കറ്റ്' സമ്മാന പദ്ധതി പ്രകാരം ഒരു സൗജന്യ ടിക്കറ്റ് സമ്മാനമായും നല്‍കും.
ജെറ്റ് എയര്‍വേസിന്റെ പ്രതികരണം
ഉപഭോക്താക്കള്‍ക്ക് മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേക ആനുകൂല്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജെറ്റ് എയര്‍വേസ് ഒമാന്‍ ജനറല്‍ മാനേജര്‍ മനു ആനന്ദ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
