മുംബൈ: ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്സ് ഇനി മിന്ത്രയുടെ കൈകളില്‍. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ പങ്കാളിത്തമുള്ള ബ്രാന്‍ഡാണ് എച്ച്ആര്‍എക്സ്.
എച്ച്ആര്എക്സ്ിന്റെ 51% ഓഹരികളാണ് മിന്ത്ര വാങ്ങിയത്. എത്ര രൂപയ്ക്കാണ് ഏറ്റെടുക്കലെന്ന്് മിന്ത്ര വ്യക്തമാക്കിയിട്ടില്ല.എക്സീഡ് എ്ന്റര്ടെയ്മെന്റ്സാണ് എച്ച്ആര്‍എക്സിന്റെ മറ്റൊരു ഉടമ.

സ്പോര്‍ട്സ് ഡ്രസുകള്‍,ആക്സസറീസ്, ഫുഡ് വെയര്‍ എന്നിവയാണ് എച്ച്ആര്‍എക്സിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. മിന്ത്രയുടെ ഏറ്റെടുക്കലോടെ എച്ച്ആര്എക്സില് ഹൃത്വിക് റോഷന്റോയും എക്സീഡ് എ്ന്റര്ടെയ്മെന്റ്ിന്റേയും സംയുക്ത ഓഹരി പങ്കാളിത്തം 49% ആയി.
2012ല്‍ നിലവില്‍ വന്ന് എച്ച്ആര്എക്സ ഈ സാമ്പത്തിക വര്‍ഷം 200 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.നിലവില്‍ മിന്ത്രയിലൂടെ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡാണ് എച്ച്ആര്എക്സ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
