ചിങ്ങമെത്തി സ്വര്‍ണവില ഉയരുന്നു
കൊച്ചി: ചിങ്ങമാസം ആരംഭിക്കാനിരിക്കെ വിവാഹസീസണ് മുന്നോടിയായി സ്വര്‍ണവില വര്‍ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. 2915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ചൊവ്വാഴ്ചത്തെ വില.
പവന് 23,320 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി 23,240 രൂപയായിരുന്നു പവന് വില.

ചിങ്ങത്തിലെ വിവാഹ സീസണ് മുന്നില്‍ കണ്ട് ഇടപാടുകാര്‍ ആഭരണ കേന്ദ്രങ്ങളില്‍ താത്പര്യം കാണിക്കുന്നുണ്ട്. പവന്റെ വില വീണ്ടും ഉയരുമെന്ന ആശങ്കയില്‍ വിവാഹ പാര്‍ട്ടികള്‍ ആദ്യം തന്നെ ബുക്ക് ചെയ്തതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരാന്‍ കാരണമായിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച 22,960 രൂപയില്‍ വില്പന തുടങ്ങിയ പവന് ആദ്യം 23,160ലേക്കും അവിടെനിന്ന് ശനിയാഴ്ച 23,240ലേക്കും ഉയര്‍ന്നു. ഒരു ഗ്രാമിന്റെ വില 2,905 രൂപയായിരുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!



Click it and Unblock the Notifications