മുംബൈ: മൈക്രോസോഫ്റ്റിനും ഫ്ളിപ്കാര്‍ട്ടിനും ശേഷം നെറ്റ് വര്‍ക്ക് ഉല്‍പ്പന്ന നിര്‍മാതാക്കളായ സിസ്കോ സിസ്റ്റംസ് 14,000 ജീവനക്കാരെ പിരിച്ചുവിടുന്നു.
70,000ല്‍ അധികം ജീവനക്കാരാണ് സിസികോയില് ജോലി ചെയ്യുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി ഇതുവരെ പിരിച്ചുവിടല്‍ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
മൈക്രോസോഫ്റ്റും, എച്ച്പിയും,ഇന്ത്യയില്‍ ഫ്ളിപ്കാര്‍ട്ടും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2016 നടപ്പ് സാമ്പത്തിക വര്‍ഷാവസാനത്തോടെ 3,000 പേരെ പിരിച്ചുവിടാനാണ് എച്ചപി ഒരുങ്ങുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ 2,850 പേരെ മൈക്രോസോഫ്റ്റും പിരിച്ചുവിടും. മൊത്തം 4,700 പേരെയാണ് കമ്പനി ഒഴിവാക്കുക.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ഫ്ളിപ്കാര്‍ട്ട്700 പേരെയാണ് പിരിച്ചുവിടുന്നത്. ഐഐടി,ഐഐഎം എന്നിവിടങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്ത ട്രെയിനികളാണിവര്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
