എറണാകുളത്തുകാര്‍ക്ക് പ്രിയം ബിഎസ്എന്‍എല്‍
കൊച്ചി: ബിഎസ്എന്‍എല്‍ സിം കാര്‍ഡ് വില്പനയില് രാജ്യത്ത് രണ്ടാം സ്ഥാനത്ത് എറണാകുളം എസ്എസ്എ. ജൂലൈ മാസം വില്പന നടന്ന സിം കാര്‍ഡുകളുടെ അടിസ്ഥാനത്തിലാണിത്. പട്ടികയില്‍ ഒന്നാമത് ജയ്പൂരാണ്.
25,620 സിം കാര്‍ഡുകളാണ് എറണാകുളം ആക്ടിവേറ്റ് ചെയ്തത്. 25,124 സിം കാര്‍ഡ് ആക്ടിവേറ്റാക്കി തൃശൂര്‍ എസ്എസ്എ രണ്ടാം സ്ഥാനത്താണ്.

20,191 സിം കാര്‍ഡുകള്‍ വില്പന നടത്തിയ കണ്ണൂരാണ് 10ാം സ്ഥാനത്തുള്ളത്.
ജലന്ധര്‍,ബെംഗളൂരു,ഈസ്റ്റ് ഗോദാവരി,വിശാഖപട്ടണം,ഹൈദരാബാദ്,ബെര്‍ഹംപൂര്‍ എന്നീ എഎസ്എകളാണ് നാല് മുതല്‍ ഒമ്പതാം സ്ഥാനം വരെ യഥാക്രമം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications