ഗോഎയറില്‍ വിദേശ യാത്ര
കൊച്ചി: ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ വിദേശ യാത്ര നടത്താന്‍ അനുമതി നേടി. അടുത്ത വേനല്‍ ഷെഡ്യൂളില്‍ വിദേശ യാത്രകള്‍ ഉള്‍പ്പെടുത്തി മാര്‍ച്ചില്‍ ഗോ എയര്‍ സര്‍വീസുകള്‍ ആരംഭിക്കും.
സൗദിഅറേബ്യ,ഇറാന്,ചൈന,വിയറ്റ്നാം,ഉസ്ബക്കിസ്ഥാന്,കസാഖ്സ്ഥാന്,അസര്‍ബെജാന്‍ തുടങ്ങിയ ഒമ്പത് രാജ്യങ്ങളിലേക്കാണ് പറക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ വളരെ നിരക്കു കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന ഗോ എയറിന് ഇപ്പോള്‍ 21 എയര്‍ബസ് വിമാനങ്ങളാണുള്ളത്.
ഗോ എയര്‍ വിദേശ സര്‍വീസ് ആരംഭിക്കുന്നതോടെ മറ്റ് ബജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയ്ക്കും സ്പൈസ്ജെറ്റിനും പുതിയ വെല്ലുവിളിയുണ്ടാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
