മുംബൈ: ടിയാഗോ വാങ്ങാനിരിക്കുന്നവര്‍ ഇനി വൈകിക്കേണ്ട.ടാറ്റാ മോട്ടോഴ്സ് ഏറ്റവും പുതിയ മോഡലായ ടിയോഗോയുടെ എല്ലാ വേരിയന്റുകള്‍ക്കും വില വര്‍ധിപ്പിച്ചു. 6000 മുതല്‍ 8000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.
3.2-5.54 ലക്ഷം രൂപ വില വരുന്ന (ഡല്‍ഹി എക്സ് ഷോറൂം വില) ഹാച്ച്ബാക്ക് മോഡലായ ടിയാഗോ ഈ വര്‍ഷം ഏപ്രിലിലാണ് ടാറ്റ പുറത്തിറക്കിയത്.പെട്രോള്‍ മോഡലിനും ഡീസല്‍ മോഡലിനും വില വര്‍ധിപ്പിക്കാനാണ് ടാറ്റ തീരുമാനിച്ചിരിക്കുന്നത്.

ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് പട്ടികയിലുള്ള മോഡലാണ് ടിയാഗോ.വിപണിയില്‍ തിരിച്ചെത്താന്‍ ടിയാഗോയാണ് ടാറ്റയെ സഹായിച്ചത്.ടാറ്റായുടെ മൊത്തം കാര്‍ വില്പനയുടെ 38 ശതമാനവും ടിയാഗോയില്നിന്നാണ്.
കഴിഞ്ഞ മൂന്ന് മാസം ടാറ്റയുടെ വില്പനയില് വലിയ പങ്ക് വഹിക്കാന്‍ ടിയാഗോക്ക് കഴിഞ്ഞു. മെയില്‍ 3287, ജൂണ്‍ 4205, ജൂലൈ 5114 യൂണിറ്റുകള്‍ എന്നിങ്ങനെയാണ് ടിയാഗോ വില്പന നടന്നത്.
13,586 കാറുകള്‍ ജൂലൈയില്‍ ടാറ്റ വിറ്റപ്പോള്‍ അതില്‍ 5,114 എണ്ണം ടിയാഗോയാണ്. ടിയാഗോയുടെ ബുക്കിംഗുകള്‍ 40,000 കവിഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
