വിവാഹ സീസണ്: സ്വര്‍ണവില കുതിക്കുന്നു
കോഴിക്കോട് : സ്വര്‍ണവില കുതിച്ചുകയറുന്നു. 23,480 രൂപയാണ് എട്ട് ഗ്രാം സ്വര്‍ണത്തിന് വ്യാഴാഴ്ച വില. ഗ്രാമിന് 2935 രൂപയാണ്.
ആഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ചിങ്ങമാസം ആരംഭിച്ചതോടെ കേരളത്തില്‍ വിവാഹസീസണ് ആരംഭിച്ചത് ഡിമാന്റ് ഉയരാന്‍ കാരണമായിട്ടുണ്ട്.

ഇന്നലെ സ്വര്‍ണവില ഗ്രാമിന് 2915 രൂപയായിരുന്നു, പവന് വില 23,320 രൂപയും. ഉത്സവ സീസണ് ആരംഭിച്ചതിനാല്‍ വില ഇനിയും ഉയരാനാണ് സാധ്യത.
കേരളത്തില്‍ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 2012 സെപ്റ്റംബറിലായിരുന്നു. 24,160 രൂപയായിരുന്നു അന്ന് പവന് വില. സ്വര്‍ണവില ഇനിയും കുതിച്ചുകയറുകയാണെങ്കില് ഈ റെക്കോര്‍ഡ് പഴങ്കഥയാവും എന്നാണ് വ്യാപാരികള്‍ പറയുന്നത്.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?



Click it and Unblock the Notifications
