അവധി ദിവസങ്ങളില്‍ ഐആര്‍സിടിസിയില്‍ വിമാനയാത്രാ പാക്കേജുകള്‍
മുംബൈ: ഓണത്തിനും പൂജക്കും ഐആര്‍സിടിസിയുടെ വിമാനയാത്രാ പാക്കേജുകള്‍. തായ്ലന്ഡ്,സിംഗപ്പൂര്‍,ചൈന,മലേഷ്യ എന്നിവിടങ്ങളിലേക്കാണ് പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
തായ്ലന്ഡിലേക്കുള്ള യാത്രയ്ക്ക് 37,954 രൂപ മുതലാണ് നിരക്ക്. സെപ്റ്റംബര്‍ 21ന് ആരംഭിക്കുന്ന യാത്ര 26ന് അവസാനിക്കും. സിംഗപ്പൂര്‍ മലേഷ്യ ട്രിപ്പിന് 64,928 രൂപ മുതലാണ് നിരക്ക്.

ചൈനയിലേക്കുള്ള ഓള് ഓഫ് ചൈന ടൂര്‍ പാക്കേജ് സെപ്റ്റംബര്‍ 18ന് ആരംഭിച്ച് 29ന് അവസാനിക്കും. 1,51,000 രൂപ മുതലാണ് ഈ യാത്രയ്ക്ക് ടിക്കറ്റ് നിരക്ക്.
യുകെ ടൂര്‍ പാക്കേജായ ഗ്രാന്റ് ടൂര്‍ ഓഫ് യൂറോപ്പ്, സെപ്റ്റംബര്‍ 21ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട് ഒക്ടോബര്‍ അഞ്ചിന് മടങ്ങിയെത്തും. ഇതിന്റെ ടിക്കറ്റ് നിരക്ക് 2,64000 രൂപ മുതലാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
