ചൊവ്വയും ബുധനും കുറഞ്ഞ ചിലവില്‍ വിമാന യാത്ര
മുംബൈ: ആഴ്ചയിലെ ചില ദിവസങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യാം. യാത്രക്കാരുടെ തിരക്ക് താരതമ്യേന കുറഞ്ഞ ചൊവ്വ,ബുധന്‍ ദിവസങ്ങളിലാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുക.
ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ മേക്ക് മൈ ട്രിപ്പാണ് ഈ വിവരം കണ്ടെത്തിയത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂലൈ വരെ ചൊവ്വാഴ്ചകളിലും ബുധനാഴ്ചകളിലും വിമാനയാത്ര നടത്തിയവര്‍ക്ക് ചെറിയ തുക മാത്രമേ ടിക്കറ്റ് നിരക്കില്‍ നല്‍കേണ്ടി വന്നിട്ടുള്ളൂവെന്ന് മേക്ക് മൈ ട്രിപ് കണ്ടെത്തി.

ആഴ്ചാരംഭത്തിലും ആഴ്ചയിലെ അവസാന ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണം കൂടുതലായതിനാല്‍ വലിയ നിരക്കാണ് വിമാന കമ്പനികള്‍ ടിക്കറ്റിന്മേല് ഈടാക്കുന്നത്.
അവസാന നിമിഷം ഫ്ളൈറ്റ് ബുക്ക് ചെയ്യുന്നത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വര്‍ധിച്ചതായും മേക്ക് മൈ ട്രിപ് കണ്ടെത്തിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications