കൊച്ചി: കാര്‍ വില്പനയില് കേരളം മൂന്നാമത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വില്പന നടത്തിയത് മഹാരാഷ്ട്രയിലാണ്.
2011ലെ സെന്‍സസ് പ്രകാരം 1000 ആള്‍ക്കാര്‍ക്ക് 4.46 കാറുകള്‍ എന്ന തോതിലാണ് കേരളത്തിലെ കാര്‍ വില്പന.
മഹാരാഷ്ട്ര ഒന്നാമത്
കാര്‍ വില്പനയില് ഒന്നാമതുള്ള മഹാരാഷ്ട്രയില്‍ 2,58,355 കാറുകളാണ് വില്പന നടത്തിയത്. 1000 പേര്‍ക്ക് 2.30 കാര്‍ എന്ന നിരക്കിലാണ് മഹാരാഷ്ട്രയിലെ കാര്‍ വില്പന.
കര്‍ണാടക രണ്ടാമത്
1,59,101 കാറുകള്‍ വിറ്റ കര്‍ണാടക സംസ്ഥാനമാണ് പട്ടികയില്‍ രണ്ടാമത്.1000 ആളുകള്‍ക്ക് 2.32 കാറുകള്‍ എന്ന തോതിലാണ് കര്‍ണാടകയില്‍ കാറുകള്‍ വില്‍ക്കപ്പെടുന്നത്.
ന്യൂഡല്‍ഹി
കാര്‍ വില്പനയില് ആറാം സ്ഥാനത്തുള്ള ന്യൂഡല്‍ഹി 1,49,991 കാറുകളാണ് വിറ്റത്. 1000 പേര്‍ക്ക് 8.95 കാറുകള്‍ എന്ന നിലയിലാണ് ഇവിടത്തെ വില്പന.
മാരുതി തന്നെ താരം
കാര്‍ വില്പനയില് ഒന്നാം സ്ഥാനത്ത് മാരുതി സുസുക്കിയാണ്. വില്‍ക്കുന്ന ഓരോ 100 കാറുകളിലും 60 എണ്ണം മാരുതിയുടെ മോഡലുകളാണ്.
ഹ്യൂണ്ടായി,ഹോണ്ട പിന്നില്‍
ഹ്യൂണ്ടായി,ഹോണ്ട എന്നിവയാണ് കാര്‍ വില്പനയില് മാരുതിക്ക് പുറകില്‍. 13 കാര്‍ നിര്‍മാതാക്കള്‍ കേരളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,57,515 കാറുകളാണ് വിറ്റത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
