ഫ്ളിപ്കാര്‍ട്ടിനെ കടത്തിവെട്ടി ഐആര്‍സിടിസി
മുംബൈ: ഐആര്‍സിടിസി ഫോര്‍ച്യൂണ്‍ നെക്സ്റ്റ് 500 ലിസ്റ്റില്‍ ഇടം പിടിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് ഐആര്‍സിടിസി ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇടം നേടുന്നത്. 2015ല്‍ 328-ാമത്തെ സ്ഥാനത്തായിരുന്ന ഐആര്‍സിടിസി 2016ല്‍ 1990-ാം സ്ഥാനത്തേക്കാണെത്തിയത്.
1141 കോടിയില്‍ നിന്നും ഐആര്‍സിടിസിയുടെ വിറ്റുവരവ് 1503 കോടിയായി ഉയര്‍ന്നു. ഫ്ളിപ്കാര്‍ട്ടിന്റെ വരുമാനത്തേക്കാള്‍ ഇരട്ടിയാണിത്.

റെയില്‍വേ ടിക്കറ്റ് വില്പനയുടെ 55 ശതമാനവും ഇപ്പോള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. 20,000 കോടി രൂപയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്പനയാണ് ഐആര്‍സിടിസി ഈ വര്‍ഷം നടത്തിയത്.
1500 കോടി രൂപയാണു ഈ സാമ്പത്തിക വര്‍ഷത്തെ ഐആര്‍സിടിസിയുടെ വരുമാനം. 180 കോടി രൂപയാണു ലാഭം. വരുമാനത്തില്‍ 31 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
