വിസ്താരയ്ക്കിനി പുതിയ മുഖം
ന്യൂഡല്‍ഹി: ബോളിവുഡ് നടി ദീപിക പദുകോണ്‍ ഇനി വിസ്താരയുടെ പുതിയ മുഖമാവും. കരാര്‍ എത്ര കാലത്തേക്കാണെന്നും തുകയെത്രെയാണെന്നും വിസ്താര വ്യക്തമാക്കിയിട്ടില്ല.
വിസ്താരയുടെ 51 ശതമാനം ഓഹരികള്‍ ടാറ്റ സണ്‍സിന്റെയും 49 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ഉടമസ്ഥതയിലാണ്.ദീപിക ടിവി,ഡിജിറ്റല്‍,പ്രിന്റ്,സിനിമ തുടങ്ങിയ മാധ്യമങ്ങളിലൂടെ വിസ്താരയുടെ പുതിയ കാമ്പയിന് ആരംഭിക്കും.

ഇത് രണ്ടാം തവണയാണ് ദീപിക പദുകോണ്‍ ഒരു എയര്‍ലൈന്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവുന്നത്. മുന്‍പ് ദീപിക കിംങ്ഫിഷര്‍ എയര്‍ലൈന്‍സുമായി സഹകരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വിസ്താര സര്‍വീസ് ആരംഭിച്ചത്. ഡല്‍ഹി ആസ്ഥാനമായുള്ള വിസ്താരയില് ഇപ്പോള്‍ 475 ഫ്ളൈറ്റുകളാണ് പ്രതിമാസം സര്‍വീസ് നടത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
