ബെംഗളൂരു: ഐടി മേഖലയിലെ തൊഴില്‍ നഷ്ടങ്ങള്‍ കാര്യമാക്കേണ്ട. ബിഗ് ഡാറ്റ,ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് എന്നിവ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
സോഫ്റ്റ് വെയര്‍ സര്‍വീസ് കമ്പനികളുടെ അസോസിയേഷനായ നാസ്കോമാണ് പുതിയ സാങ്കേതിക വിദ്യകള്‍ തൊഴിലവസരങ്ങള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയത്. ഐടി രംഗത്തെ ആഗോള മാന്ദ്യവും വര്‍ധിച്ചുവരുന്ന ഓട്ടോമേഷനും കാരണം ക്യാമ്പസ് നിയമനങ്ങള്‍ കുറയ്ക്കാന്‍ ഐടി കമ്പനികള്‍ തയ്യാറെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാസ്കോം പ്രതീക്ഷ നല്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നത്.

പുതിയ സാഹചര്യത്തില്‍ ഐടി മേഖലയ്ക്കു പുറത്താണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയെന്നും അതിന് കാരണമാവുക ഐടി മേഖലയാണെന്നും നാസ്കോം പ്രസിഡന്റ് ആര് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഐടി കയറ്റുമതിയില്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ വളര്‍ച്ചാനുപാതമാണ് നാസ്കോം കണക്കാക്കുന്നത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
