ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സമ്പന്നമായ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്. 5600 ബില്ല്യണ്‍ ഡോളര്‍ വ്യക്തിഗത വരുമാനമുള്ള യുഎസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ന്യൂവേള്‍ഡ് വെല്‍ത്തിന്റെ പട്ടികയില്‍ കാനഡ( 4,700 ബില്ല്യണ്‍ ഡോളര്‍), ആസ്ട്രേലിയ (4,500 ബില്ല്യണ്‍ ഡോളര്‍), ഇറ്റലി (4,400 ബില്ല്യണ്‍ ഡോളര്‍) എന്നിവ ഇന്ത്യയ്ക്ക് പിന്നില്‍ യഥാക്രമം 8,9,10 സ്ഥാനങ്ങളിലാണ്.
ചൈനയും ജപ്പാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ചൈനയുടെ ആകെ വ്യക്തിഗത സമ്പത്ത് 17,400 ബില്ല്യണ്‍ ഡോളറാണ്, ജപ്പാനിലേത് 15,100 ബില്ല്യണും.

യുകെ(4ാം സ്ഥാനം), ജര്‍മനി(5ാം സ്ഥാനം), ഫ്രാന്‍സ്(6ാം സ്ഥാനം) എന്നീ രാജ്യങ്ങളും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ കാരണം രാജ്യത്തിന്റെ ഉയര്‍ന്ന ജനസംഖ്യയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 22 മില്ല്യണ്‍ ആള്ക്കാര് മാത്രമുള്ള ആസ്ട്രേലിയയുടെ സ്ഥാനം മികവാര്‍ന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
