റിലയന്‍സ് ജീവനക്കാര്‍ക്ക് ജിയോ കണക്ഷന്
മുംബൈ: റിലയന്‍സ് ജോലിക്കാരും ഇനി റിലയന്‍സ് ഉപഭോക്താക്കള്‍. രാജ്യത്തെ പ്രമുഖ മൊബൈല്‍ സര്‍വീസ് ദാതാക്കളായ റിലയന്‍സ് ജീവനക്കാരോട് മറ്റ് മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
എയര്‍ടെല്‍,വോഡഫോണ്‍,ഐഡിയ തുടങ്ങിയ സര്‍വീസുകള്‍ ഉപയോഗിക്കുന്ന 40,000 ഓളം ജീവനക്കാരോടാണ് റിലയന്‍സ് ജിയോ 4ജിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.നമ്പര്‍ മാറ്റാതെ തന്നെ പോര്‍ട്ട് ചെയ്ത് ജിയോ സേവനം ലഭ്യമാക്കാനാണ് നിര്‍ദേശം.

ലൈഫ് മൊബൈലുകള്ക്കൊപ്പമാണ് ജിയോ സിമ്മുകള്‍ ലഭിച്ചിരുന്നത്.ഇപ്പോള്‍ സാംസംഗ്,എല്‍ ജി മൊബൈല്ക്കൊപ്പവും ജിയോ കണക്ഷനുകള്‍ ലഭ്യമാവും.
1.34 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള ജിയോ രാജ്യത്തെതന്നെ ഏറ്റവും വലിയ തുക നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
