എയര്‍ടിക്കറ്റ് തവണയായി നല്‍കാം
ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിമാന യാത്ര ടിക്കറ്റുകള്‍ ഇനി ഇഎംഐ ആയി അടയ്ക്കാം.ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുല്യമാസ തവണകളായി അടയ്ക്കാന്‍ സൗകര്യം നല്‍കുമെന്ന് എയര്‍ അറേബ്യ അറിയിച്ചു.
ഷാര്‍ജയില്‍ നിന്നും കൊച്ചി,കോയമ്പത്തൂര്‍ എന്നിവയടക്കം 13 ഇന്ത്യന്‍ നഗരങ്ങളിലേക്കായി 115 പ്രതിവാര സര്‍വീസുകളാണ് എയര്‍ അറേബ്യ നടത്തുന്നത്.

എസ്ബിഐ,ആക്സിസ് ബാങ്ക്,എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുള്‍പ്പെടെ എട്ട് ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡുള്ളവര്‍ക്കാണ് ഇഎംഐ സൗകര്യം ലഭിക്കുക.
എയര്‍ അറേബ്യയുടെ വെബ്സൈറ്റ് വഴി കൂടുതല്‍ വിവരങ്ങള്‍ അറിയാനും ലളിതമായി ഇഎംഐ ഉപയോഗിക്കാനും സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
