സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 23,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2920 രൂപയാണ്.
ഒരാഴ്ചയായി 23,480 രൂപയായിരുന്നു സ്വര്‍ണവില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ചിങ്ങമാസം ആരംഭിച്ചതോടെ കേരളത്തില്‍ വിവാഹസീസണ് ആരംഭിച്ചത് സ്വര്‍ണത്തിന് ഡിമാന്റ് ഉയരാന്‍ കാരണമായിരുന്നു. ഇതോടെ സ്വര്‍ണവിലയും കുതിച്ചുകയറി.
ആഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്. വിവാഹ സീസണ് മുന്നില്‍ കണ്ട് ഇടപാടുകാര്‍ ആഭരണ കേന്ദ്രങ്ങളില്‍ താത്പര്യം കാണിക്കുന്നുണ്ട്. പവന്റെ വില വീണ്ടും ഉയരുമെന്ന ആശങ്കയില്‍ വിവാഹ പാര്‍ട്ടികള്‍ ആദ്യം തന്നെ ബുക്ക് ചെയ്തതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരാന്‍ കാരണമായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications