മുംബൈ: ജെറ്റ് എയര്‍വേസില്‍ 949 രൂപയ്ക്ക് ടിക്കറ്റ് വില്പന.72 മണിക്കൂര്‍ നേരത്തേക്കാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട്ത്.
സെപ്റ്റംബര്‍ 14നും അതിനു ശേഷവുമുള്ള കാലയളവിലാണ് ഈ ഓഫര്‍ വഴി ജെറ്റ് എയര്‍വേസില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ആഗസ്റ്റ് 26 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ബുക്ക് ചെയ്യുമ്പോള്‍ തന്നെ നാമമാത്രമായ തുക നല്കി സീറ്റും ബുക്ക് ചെയ്യാം.

ആഭ്യന്തര യാത്രകള്‍ക്ക് നികുതി കൂടാതെ 600 രൂപയും രാജ്യാന്തര സര്‍വീസുകളില്‍ 1,000 രൂപ മുതല്‍ 3,500 രൂപ വരെയുമാണ് ബള്‍ക്ക്ഹെഡ് സീറ്റുകള്‍ക്കും റോ സീറ്റുകള്‍ക്കും ഈടാക്കുകയെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചു.
നികുതി ഒഴികെ 300 രൂപയില്‍ ആഭ്യന്തര യാത്രയിലും 500-1,750 രൂപ വരെ രാജ്യാന്തര യാത്രകളിലും ബാക്കി എല്ലാ സീറ്റുകളും ലഭ്യമാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
