ഓഹരി വിപണിയുടെ ഓഹരികള്‍ വില്പനയ്ക്ക്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ എന്‍സ്ഇയുടെ ഓഹരികളും ആദ്യമായി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു.
ഐപിഒയിലൂടെയാണ് ഓഹരി വിപണിയിലേക്ക് എന്‍എസ്ഇ എത്തുക. ഐ.പി.ഒയുടെ നടപടിക്രമങ്ങള്‍ സ്വീകരിക്കാനായി എന്‍എസ്ഇ ഡയറക്ടര്‍ ബോര്‍ഡ് നാല് കമ്പനികളെ ചുമതലപ്പെടുത്തി.

മോര്ഗന് സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര, ജെ.എം ഫിനാന്‍ഷ്യല്‍,സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റ്ഡ് എന്നിവയാണ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍മാര്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയുംവേഗം ലിസ്റ്റിംഗ് നടത്തുകയാണ് ലക്ഷ്യമെന്ന് എന്‍.എസ്.ഇ വ്യക്തമാക്കി.എന്‍.എസ്.ഇയുടെ എതിരാളികളായ ബോംബെ സ്റ്റോക്ക് എക്ചേഞ്ചും (ബിഎസ്ഇ) ഐപിഒനടപടികള് സ്വീകരിച്ചിട്ടുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
