ഉള്ളിക്ക് കിലോ രണ്ട് രൂപ
പൂനെ: കര്‍ഷകരെ ദുരിതത്തിലാക്കിക്കൊണ്ട് ഉള്ളി വില ഇടിയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ ലാസല്‍ഗാവില്‍ ഉള്ളിവില കുത്തനെ ഇടിഞ്ഞു. രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയാണ് ഉള്ളിയുടെ മൊത്തവില.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കിലോഗ്രാമിന് 41 രൂപ വരെയായിരുന്നു വില. 2013ന് ശേഷം ആദ്യമായാണ് ഉള്ളിവില ഇത്രത്തോളം താഴുന്നത്. വിപണിയില്‍ വില ഉയരുന്നത് കണ്ട കര്‍ഷകരെല്ലാം ഉള്ളി കൃഷിയിലേക്ക് തിരിഞ്ഞതുകൊണ്ടാണ് ലഭ്യത വര്‍ധിച്ചത്.

ഈര്‍പ്പമുള്ള കാലാവസ്ഥയാണ് പ്രധാന വില്ലന്‍ അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ഉള്ളി സംഭരിക്കാന്‍ കഴിയില്ല. കുറഞ്ഞ വിലയില്‍ തന്ന വിറ്റൊഴിക്കണം.
ഉള്ളി കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉള്ളിയുടെ വിലയിടിവ്. കിലോഗ്രാമിന് 50 പൈസ മാത്രം വരെ ലഭിച്ച കര്‍ഷകര്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
