വിമാനത്തില്‍ വൈഫൈ
ബെംഗളൂരു: ഇന്ത്യന്‍ വ്യോമപരിധിയില്‍ വിമാനയാത്രക്കാര്‍ക്ക് വൈഫൈ സംവിധാനം ഉപയോഗിക്കുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഉടന്‍ ലഭിച്ചേക്കും.
നിലവില്‍ വിമാനത്തിനകത്ത് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതിയില്ല. ഈ നിയമം മാറ്റുന്നതോടെ ഇന്ത്യന്‍ വിമാനങ്ങളിലും വിദേശ വിമാനങ്ങളിലും വൈഫൈ സൗകര്യം ലഭ്യമാക്കും.

പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ച തീരുമാനം വന്നേക്കാമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര് എന്‍ ചൗബ അറിയിച്ചു.
ശബ്ദവും ഡാറ്റയും വളരെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യപ്പെടാമെന്നതാണ് വിമാനത്തിനകത്ത് വൈഫൈ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
