പതഞ്ജലി മൂന്നാം സ്ഥാനത്ത്
മുംബൈ: ഫ്യൂച്വര്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വില്പനയില് മൂന്നാമത്.ഫുഡ്ബസാര്,ബിഗ് ബസാര്‍,ഫുഡ്ഹാള്‍,ഈസിഡേ,എഫ്ബിബി എന്നിവയെല്ലാം ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സര്‍വീസുകളാണ്.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പി ആന്‍ഡ് ജി(പ്രൊജക്ടര്‍ ആന്‍ഡ് ഗാംബിള്‍) എന്നീ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ക്ക് തൊട്ടുപിന്നിലാണ് യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലിയുടെ സ്ഥാനം.

കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലൂടെ വില്‍ക്കാനാരംഭിച്ചത്.പ്രതിമാസം 20 ശതമാനം എന്ന നിരക്കില്‍ വില്പന ഉയരുന്നുണ്ടെന്ന് ഫ്യൂച്വര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി അറിയിച്ചു.
ശ്രീ ശ്രീ രവിശങ്കറിന്റെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് ഫ്യൂച്വര്‍ ഗ്രൂപ്പ് വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
