പതഞ്ജലിയുടെ പൂജാ സാധനങ്ങളും വിപണിയിലേക്ക്
മുംബൈ: യോഗാ ഗുരു ബാബ രാം ദേവിന്റെ ഉപഭോക്തൃ ഉല്പന്ന കമ്പനിയായ പതഞ്ജലി പുതിയ ഉല്പന്നങ്ങള് അവതരിപ്പിക്കുന്നു.
പൂജാ സാമഗ്രികളുടെ വിപണിയിലേക്കാണ് പതഞ്ജലി കടക്കുന്നത്. അഗര്‍ബത്തി, ദീപങ്ങള്‍, ചിരാതുകള്‍, ലോഹ വിളക്കുകള്‍ തുടങ്ങിയ ഉല്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഓണ്‍ലൈനായും ഓഫ്ലൈനായും സാധനങ്ങള്‍ വില്പന നടത്തും.

ദീപാവലിക്ക് മുന്‍പ് പതഞ്ജലി പൂജാ സാമഗ്രികള്‍ വിപണിയിലെത്തും. രാജ്യത്തെ മൂന്ന് ലക്ഷത്തോളം കടകളില്‍ പൂജാ വസ്തുക്കള്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എഫ്.എം.സി.ജി കമ്പനിയായ ഐടിസി രണ്ട് വര്‍ഷം മുന്‍പ് പൂജാ സാമഗ്രികളുടെ വിപണിയിലേക്ക് കടന്നിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
