ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ കുതിപ്പിന് തടയിടാന്‍ പ്രധാന ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ നിരക്കിളവുമായി രംഗത്ത്. 4ജി,3ജി നിരക്കുകളാണ് എയര്‍ടെല്‍ കുത്തനെ കുറച്ചത്.
4ജി-3ജി ഡാറ്റാ പായ്ക്കില്‍ 80 ശതമാനം പ്രത്യേക ഇളവാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം ഒരു ജിബി ഡാറ്റയുടെ ഉപയോഗത്തിന് നിരക്ക് 51 രൂപ മാത്രമായിരിക്കും.

ഒരു വര്‍ഷത്തേക്ക് ഈ പ്രത്യേക ഓഫര്‍ എടുക്കാനായി 1498 രൂപ റീചാര്‍ജ് ചെയ്യണം. പിന്നീട് ഉപയോഗിക്കുന്നതനുസരിച്ച് എത്ര തവണവേണമെങ്കിലും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് ഒരു ജിബി ഡാറ്റാ സ്വന്തമാക്കാം. 28 ദിവസത്തിന് 259 രൂപ പായ്ക്കിനാണ് 51 രൂപ.
748 രൂപയുടെ പായ്ക്കിന് ആദ്യത്തെ 28 ദിവസത്തെ കാലാവധി കഴിഞ്ഞാല്‍ 99 രൂപയായിരിക്കും എയര്‍ടെല്‍ ഈടാക്കുക. ആഗസ്റ്റ് 31 മുതല്‍ രാജ്യവ്യാപകമായി സ്കീം പ്രാബല്യത്തില്‍ വരുമെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
