ഓണമെത്തി സ്വര്‍ണവില ഉയരുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധന. പവന് എണ്‍പതു രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 23360 രൂപയാണ് ചൊവ്വാഴ്ചത്തെ വില.

സ്വര്‍ണം ഗ്രാമിന് 2920 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 23,280 രൂപയായിരുന്നു നിരക്ക്. ആഗസ്റ്റ് 27നാണ് പവന്‍ വില 23,360ല്‍ നിന്ന് 23,280 രൂപയിലേക്ക് താഴ്ന്നത്. മൂന്നു ദിവസം ഈ വില തുടര്‍ന്നു.

ഓണമെത്തി സ്വര്‍ണവില ഉയരുന്നു

ഓണക്കാലമായതോടെ വിപണി ഉണര്‍ന്നതാണ് വിലവര്‍ദ്ധനയ്ക്ക് കാരണം. ആഗസ്റ്റ് ആദ്യവാരം 22,960 രൂപയായിരുന്നു പവനു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

ആഗസ്റ്റ് 24ന് 23,480 രൂപയായി ഉയര്‍ന്നിരുന്നു. ഈ മാസത്തെ ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഓണം അടുക്കുന്നതോടെ വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2.09 ഡോളര്‍ താഴ്ന്ന് 1,320.81 ഡോളറിലെത്തി.

<strong> സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ 6 മികച്ച വെബ്‌സൈറ്റുകള്‍</strong> സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ 6 മികച്ച വെബ്‌സൈറ്റുകള്‍

English summary

Price of gold is increasing ahead of Onam season

Gold price increased to 23,360 rupees for eight grams of gold due to increase in demand for gold ahead of Onam season.
Story first published: Tuesday, August 30, 2016, 15:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X