സെപ്റ്റംബറില്‍ ബാങ്കുകള്‍ക്ക് അവധിക്കാലം
തൃശൂര്‍: സെപ്റ്റംബറില്‍ ബാങ്കുകളെ കാത്തിരിക്കുന്നത് അവധിക്കാലം. സര്‍ക്കാര്‍ ഓഫീസുകളുടെ ആകെ പ്രവൃത്തി ദിവസം സെപ്റ്റംബറില്‍ പകുതി മാത്രമാണ്.
രണ്ടാം തീയതി പൊതുപണിമുടക്ക് മൂലം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടും. അഞ്ചിന് വിനായക ചതുര്‍ത്ഥിയാണ്. ചില അതിര്‍ത്തി ജില്ലകളില്‍ സെപ്റ്റംബര്‍ അഞ്ചിന് അവധിയുണ്ട്.

പത്താം തീയതി മുതല്‍ ഒമ്പത് ദിവസം ബക്രീദ്,ഓണം അവധികളാണ്. 17ന് പ്രവൃത്തി ദിവസമാണ്. പക്ഷേ വള്ളംകളിയും വിശ്വകര്‍മ്മ ദിനവും കാരണം നിയന്ത്രിത അവധിയുണ്ട്. സെപ്റ്റംബര്‍ 16ന് ശ്രീനാരയണഗുരു ജയന്തിയായതിനാല്‍ അവധിയാണ്. തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും.
സെപ്റ്റംബറില്‍ ആകെ 18 ദിവസം മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ഇടപാടുകാരെ ഇത് കാര്യമായി ബാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
