കൊച്ചി: കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ ഇത്തിഹാദില്‍ പറക്കാം. ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കുറവുമായി ഇത്തിഹാദ് എയര്‍ലൈന്‍സ് രംഗത്ത്. ഇത്തിഹാദിന്റെ വാര്‍ഷിക സെയില്‍സ് ക്യാമ്പയിന്റെ ഭാഗമായാണ് ഈ ഓഫര്‍. 2017 ജൂലൈ വരെ ഈ ആനുകൂല്യത്തോടെ ലോകത്തെവിടേയും ഇക്കണോമി,ബിസിനസ് ക്ലാസുകളില്‍ ഈ ഓഫറിലൂടെ സഞ്ചരിക്കാം.
ആഗസ്റ്റ് 29നും സെപ്തംബര്‍ നാലിനുമിടയില്‍ ഇത്തിഹാദ് ഡോട്ട് കോം വഴിയോ ലോക്കല്‍ ട്രാവല്‍ ഏജന്റ് വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഏഴ് ദിവസത്തേക്കാണ് ഓഫര്‍ ലഭിക്കുക. യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 45 പ്രമുഖ സ്ഥലങ്ങളിലേക്കാണ് ഇത്തിഹാദ് യാത്ര വാഗ്ദാനം നല്‍കുന്നത്.

എയര്‍ബെര്‍ലിന്‍, അലിറ്റാലിയ, എയര്‍ സെര്‍ബിയ, എയര്‍ സെയ്ച്ചെല്സ്, എത്തിഹാദ് റീജിയണല്‍, ജെറ്റ് എയര്‍വേയ്സ്, നിക്കി എന്നീ എയര്‍ലൈന്‍സുകളും ഇത്തിഹാദ് എയര്‍ലൈന്‍സിന് പുറമേ ഈ പദ്ധതിയിലുണ്ട്.
ആറ് ഭൂഖണ്ഡങ്ങളിലെ സുപ്രധാന നഗരങ്ങളെ ഉള്‍പ്പെടുത്തി അതാതു രാജ്യത്തെ എയര്‍ലൈന്‍ ശൃംഖലകളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
