സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
തൃശൂര്‍: സംസ്ഥാനത്ത് സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞ് 23,200 രൂപയായി. 2900 രൂപയാണ് ഒരു ഗ്രാമിന്റെ വില.
23,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന് വില. ചിങ്ങമാസം ആരംഭിച്ചതോടെ കേരളത്തില്‍ വിവാഹസീസണ് ആരംഭിച്ചത് സ്വര്‍ണത്തിന് ഡിമാന്റ് ഉയരാന്‍ കാരണമായിരുന്നു. ഇതോടെ സ്വര്‍ണവിലയും കുതിച്ചുകയറി.

ആഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു കഴിഞ്ഞ ആഴ്ച സ്വര്‍ണത്തിന്. വിവാഹ സീസണ് മുന്നില്‍ കണ്ട് ഇടപാടുകാര്‍ സ്വര്‍ണത്തില്‍ താത്പര്യം കാണിക്കുന്നുണ്ട്. പവന്റെ വില വീണ്ടും ഉയരുമെന്ന ആശങ്കയില്‍ വിവാഹ പാര്‍ട്ടികള്‍ ആദ്യം തന്നെ ബുക്ക് ചെയ്തതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരാന്‍ കാരണമായിരുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കുറവ് വന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
