ന്യൂഡല്‍ഹി: അഞ്ചാം ഘട്ട ഗോള്‍ഡ് ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ആരംഭിച്ചു. ഒരു ഗ്രാമിന് തുല്യമായ മൂല്യമുള്ള ബോണ്ടിന് 3150 രൂപയാണ് വില. സ്വര്‍ണത്തിന്റെ ഉപയോഗം നിയന്ത്രിച്ച് ഇറക്കുമതി കുറയക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഗോള്‍ഡ് ബോണ്ട് പദ്ധതിയില്‍ അഞ്ചാം ഘട്ടത്തിലെ ബോണ്ടുകള്‍ സെപ്റ്റംബര്‍ 23ന് വിതരണം ചെയ്യും.
റിസര്‍വ് ബാങ്കാണ് ഗോള്‍ഡ് ബോണ്ടിന്റെ വില തീരുമാനിക്കുന്നത്. ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ കഴിഞ്ഞ ആഴ്ചയിലെ 999 പരിശുദ്ധിയുള്ള സ്വര്‍ണവിലയുടെ ശരാശരി അനുസരിച്ചാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്.

നാലാം ഘട്ടത്തില്‍ ഒരു ഗ്രാമിന്റെ സ്വര്‍ണബോണ്ടിന് 3,119 രൂപയായിരുന്നു നിരക്ക്. 919 കോടി രൂപയാണ് സ്വര്‍ണ ബോണ്ടിലൂടെ നാലാം ഘട്ടത്തില്‍ സമാഹരിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച സ്വര്‍ണബോണ്ട് പദ്ധതിയില്‍ ഇതുവരെ 4.9 ടണ്‍ സ്വര്‍ണത്തിന് അതേ മൂല്യമുള്ള നിക്ഷേപമാണ് നടന്നത്.
തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റോഫീസുകള്‍, ബാങ്കുകള്‍,സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ,സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവ വഴിയാണ് സ്വര്‍ണബോണ്ട് വാങ്ങാന്‍ കഴിയുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
