മുംബൈ: ഇന്ത്യന്‍ നിരത്തുകളില്‍ റോയല്‍ റോയല്‍ എന്‍ഫീല്‍ഡ് തന്നെ.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ദ്ധനവാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ വില്പനയില് ആഗസ്റ്റ് മാസത്തിലുണ്ടായിരിക്കുന്നത്.
42,360 യൂണിറ്റ് ബൈക്കുകളാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റോയല്‍ എന്‍ഫീല്‍ഡ് വില്പന നടത്തിയത്. ഈ ആഗസ്റ്റില്‍ 55,721 യൂണിറ്റ് ബൈക്കുകളാണ് കമ്പനി വിറ്റതെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി.ഓഹരി വിപണിയില്‍ ഐഷര്‍ മോട്ടോഴ്സിന്റെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്.

2016 മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള നാല് മാസത്തില്‍ 2,56,582 യൂണിറ്റ് ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്.
കയറ്റുമതിയിലും റോയല്‍ എന്‍ഫീല്‍ഡിന് നേട്ടം കൈവരിക്കാന്‍ സാധിച്ചു. 986 യൂണിറ്റ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണ് ആഗസ്റ്റില്‍ കയറ്റി അയച്ചത്. 30 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുണ്ടായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
