കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന് മികച്ച വളര്‍ച്ച. 2015-2016 സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ലാഭം 361.68 കോടി രൂപ. 2005ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം ആദ്യമായാണ് എയര്‍ഇന്ത്യ എക്സ്പ്രസ് ലാഭം നേടുന്നത്.
2014-2015ല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് 61 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. ശരാശരി യാത്രക്കാരുടെ എണ്ണം 81.4%ല്‍ നിന്നും 82.3 % ആയി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2622 കോടി വരുമാനം നേടിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇത്തവണ 2917.96 കോടി രൂപയാണ് നേടിയത്.

ഈ വര്‍ഷം ന്യൂഡല്‍ഹി-ദുബായ്, അബുദാബി സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. വിമാനങ്ങളുടെ എണ്ണം കൂട്ടാതെയാണ് ഈ നേട്ടം എയര്‍ ഇന്ത്യ എക്സ്പ്രസ് സ്വന്തമാക്കിയത്.
വാരണസി-ഷാര്‍ജ എക്സ്പ്രസ് ആഴ്ചയില്‍ ഏഴ് ദിവസമാക്കാനൊരുങ്ങുകയാണ് കമ്പനി. ചണ്ഡീഗഢില്‍ നിന്ന് ആദ്യത്തെ രാജ്യാന്തര സര്‍വീസ് തുടങ്ങുന്ന കമ്പനിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഏഴ് ദിവസം ട്രിച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് നേരിട്ട് സര്‍വീസ് നടത്താനും ഒരുങ്ങുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications