ബെംഗളൂരു: 599 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യയുടെ പുതിയ ഓഫര്‍. സെപ്റ്റംബര്‍ 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് 599 രൂപ മുതല്‍ യാത്ര ചെയ്യാമെന്ന ഈ ഓഫര്‍ ലഭിക്കുക. 2017 ഫെബ്രുവരി 6 മുതല്‍ 2017 ഒക്ടോബര്‍ 28 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും.
ടിക്കറ്റ് നിരക്കുകള്‍
ഗുവഹാട്ടി-ഇംഫാല്‍ യാത്രയ്ക്ക് 599 രൂപയാണ് ഈ ഓഫര്‍ പ്രകാരം ചിലവ് വരിക. ബെംഗളൂരു-കൊച്ചി യാത്രയ്ക്ക് 899 രൂപ, ബെംഗളൂരു-ന്യൂഡല്‍ഹി 1099 രൂപ, ബെംഗളൂരു-വിശാഖപട്ടണം 1,199 രൂപ, ബെംഗളൂരു-ന്യൂഡല്‍ഹി 2,299 രൂപ, ബെംഗളൂരു-പൂനെ 1,299 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.
എത്ര സീറ്റുകള്‍
ഈ ഓഫറില്‍ എത്ര സീറ്റുകളാണ് ലഭ്യമാവുക എന്നത് എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റേയും മലേഷ്യയിലെ എയര്‍ ഏഷ്യ ബെര്ഹാദിന്റേയും ജോയിന്റ് സംരംഭമാണ് എയര്‍ എഷ്യ ഇന്ത്യ.
വേറെയും ഓഫറുകള്‍
ഗ്രൂപ്പ് എയര്‍ലൈനുകളുമായി ചേര്‍ന്ന് മറ്റ് റൂട്ടുകളിലേക്കും എയര്‍ ഏഷ്യ ഇന്ത്യ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. കൊച്ചി-കോലാംലംപുര് യാത്രയ്ക്ക് 3,399 രൂപയാണ് ഈ സ്കീമില്‍ നിരക്ക്.
നഷ്ടം കുറച്ച് എയര്‍ഏഷ്യ
രണ്ട് വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച എയര്‍ എഷ്യയുടെ ഈ വര്‍ഷത്തെ ത്രൈമാസ നഷ്ടം 20.36 കോടിയാക്കി കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 44 കോടിയായിരുന്നു ത്രൈമാസത്തിലെ നഷ്ടം.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
