ഉര്‍ജിത് പട്ടേല്‍ ഇഫക്ട് കാത്ത് സമ്പദ്‌ലോകം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ആര്‍ബിഐ തലപ്പത്ത് ഇനി ഉര്‍ജിത് പട്ടേല്‍. റിസര്‍വ് ബാങ്കിന്റെ 24ാമത് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റു. രഘുറാം രാജന്റെ കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു.

 

കിട്ടാക്കടം നിയന്ത്രിച്ച് ബാങ്കിംഗ് രംഗത്തിന് ശക്തി പകരുക, പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുക എന്നിവയാണ് ഉര്‍ജിത് പട്ടേലിന്റെ പ്രധാന വെല്ലുവിളികള്‍. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ധനമന്ത്രാലയം ഒരുങ്ങുമ്പോള്‍ ഉര്‍ജിത് പട്ടേലിന്റെ നയങ്ങള്‍ നിര്‍ണായകമാവും.

ഉര്‍ജിത് പട്ടേല്‍ ഇഫക്ട് കാത്ത് സമ്പദ്‌ലോകം

2013 മുതല്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ സാമ്പത്തിക ധന അവലോകനത്തിനായുള്ള വിദഗ്ദ സമിതി ചെയര്‍മാനുമായിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐഡിഎഫ്‌സി,എംസിഎക്‌സ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയിലും ഉര്‍ജിത് പട്ടേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഉര്‍ജിത് പട്ടേലിന്റെ ഔദ്യോഗിക സ്ഥാനാരോഹണം.

2030ല്‍ ലോകം ഭരിക്കും ഈ രാജ്യങ്ങള്‍

English summary

Urjit Patel takes over as RBI governor

The Reserve Bank of India (RBI)said Urjit Patel has assumed charge as the Governor of the central bank on Tuesday.
Story first published: Tuesday, September 6, 2016, 10:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X