ഓണം,വിവാഹസീസണ്: സ്വര്‍ണവില ഉയരുന്നു
കൊച്ചി: ഓണം അടുത്തതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 240 രൂപ കൂടി 23,480 രൂപയായി. 2935 രൂപയാണ് സ്വര്‍ണം ഗ്രാമിന്റെ വില.
23,240 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 2905 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്.കേരളത്തില്‍ ഓണം വിവാഹസീസണ് കൂടിയാണ് അതുകൊണ്ടുതന്നെ സ്വര്‍ണത്തിന് ഇപ്പോള്‍ വിപണിയില്‍ നല്ല ആവശ്യക്കാരുണ്ട്. കൂടെക്കൂടെ സ്വര്‍ണവില ഉയരുന്നത് വിവാഹ പാര്‍ട്ടിക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ആഗോളവിപണിയില്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണം. ചിങ്ങമാസം ആരംഭിച്ചതോടെ സ്വര്ണാഭരണശാലകളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ഓണമടുക്കുന്നതോടെ ഡിമാന്‍ഡ് ഉയരുന്നത് സ്വര്‍ണവില ഇനിയും വില വര്‍ധിപ്പിക്കാനാണ് സാധ്യത. ആഗസ്റ്റ് ആദ്യവാരം 22,960 രൂപയായിരുന്നു പവന്റെ വില.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
