നമ്മളെല്ലാവരും മൊബൈലിന് പിന്നാലെ, തിരിച്ചുകയറി ബിഎസ്എന്‍എല്‍
കൊച്ചി: രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന. ടെലികോം സാന്ദ്രത ഉയര്‍ന്ന് 83.20ല്‍ എത്തി. മൊത്തം ടെലികോം ഉപയോക്താക്കളുടെ എണ്ണം 0.17% ഉയര്‍ന്ന് 105.98 കോടിയിലെത്തി.
ബിഎസ്എന്‍എല്‍ അഞ്ചാമത്
മൊബൈല്‍ സേവന കമ്പനികളില്‍ അഞ്ചാം സ്ഥാനത്തേക്ക് രാജ്യത്തിന്റെ സ്വന്തം ബിഎസ്എന്‍എല്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ബിഎസ്എന്‍എല്‍ പുറകോട്ട് പോയിരുന്നു. 13 ലക്ഷം പുതിയ വരിക്കാരാണ് ബിഎസ്എന്‍എല്ലിലേക്ക് വന്നത്. 8.95 കോടിയാണ് ആകെ വരിക്കാര്‍.
എയര്‍ടെല്‍ മുന്നില്‍
ഭാരതി എയര്‍ടെലാണ് ഒന്നാം സ്ഥാനത്ത്. 14 ലക്ഷം മൊബൈല്‍ വരിക്കാരെയാണ് എയര്‍ടെലിന് ലഭിച്ചത്. ഇതോടെ വരിക്കാരുടെ എണ്ണം 25.57 കോടിയായി.
വോഡഫോണ്‍
വോഡഫോണ്‍ വരിക്കാരുടെ എണ്ണം 19.9 കോടിയിലെത്തി. ഏഴ് ലക്ഷം പേരെയാണ് പുതിയതായി ലഭിച്ചത്.
ഐഡിയ
ഐഡിയയ്ക് 6.8 ലക്ഷം വരിക്കാരെ ലഭിച്ച് ആകെ വരിക്കാര്‍ 17.62 കോടിയായി. എയര്‍സെല്ലിന് 6.7 ലക്ഷം പേരെയാണ് ലഭിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
