കൊച്ചി: ഹുറണ്‍ മാഗസിന്റെ 2016ലെ ആഗോള സമ്പന്നരുടെ പട്ടികയില്‍ 14 മലയാളികള്‍ ഇടം പിടിച്ചു. ലുലു ഗ്രൂപ്പിന്റെ ഉടമയായ എം എ യൂസഫലിയാണ് ചൈന ആസ്ഥാനമായ മാഗസിന് തയ്യാറാക്കിയ ലിസ്റ്റില്‍ ആദ്യസ്ഥാനത്ത്.
എം എ യൂസഫലി
36,600 കോടി രൂപയുടെ ആസ്ഥിയുള്ള എം എ യൂസഫലി ഇന്ത്യയിലെ സമ്പരില് പതിനാറാം സ്ഥാനത്താണ്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്തും യൂസഫലിയാണ്.
രവി പിള്ള
ആര്‍പി ഗ്രൂപ്പ് ചെയര്മാന് രവി പിള്ളയാണ് യൂസഫലിക്ക് പിന്നിലുള്ളത്. 18,800 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. നിര്‍മ്മാണം,എഞ്ചിനീയറിംഗ്,റിയല്‍ എസ്റ്റേറ്റ്,ഹോസ്പിറ്റാലിറ്റി തുടങ്ങിയ വ്യവസായങ്ങളാണ് പ്രധാനമായും രവി പിള്ളയ്ക്കുള്ളത്.
സണ്ണി വര്‍ക്കി
ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കിക്ക് 14,200 കോടിയുടെ ആസ്തിയാണുള്ളത്.
കിന്റര്ഗാര്ഡന് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്കൂളുകളുടെ ലോകത്തെ ഏറ്റവും വലിയ ഓപ്പറേറ്ററായ ജെംസ് എജ്യുക്കേഷന്റെ തലവനാണ് സണ്ണി വര്‍ക്കി.വര്‍ക്കി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ദുബായ് കേന്ദ്രീകരിച്ചാണ്.
ക്രിസ് ഗോപാലകൃഷ്ണന്
ഇന്‍ഫോസിസിന്റെ ക്രിസ് ഗോപാലകൃഷ്ണന് 8,400 കോടി രൂപ ആസ്തിയുമായി പട്ടികയിലുണ്ട്.
ബെംഗളൂരു കേന്ദ്രമാക്കിയാണ് ഇദേഹത്തിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ആസാദ് മൂപ്പന്
ഡിഎം ഹെല്‍ത്ത് കെയര്‍ മേധാവി ഡോ ആസാദ് മൂപ്പന്റെ ആസ്തി 7,400 കോടി രൂപയാണ്.
പി എന്‍ സി മേനോന്
ശോഭ ഗ്രൂപ്പ് ചെയര്മാന് പി എന്‍ സി മേനോന് 7,000 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കസ്ട്രക്ഷന്,റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയില്‍ വ്യാപാരം നടത്തു പിഎന്‍സി മേനോന്റെ ആസ്തി 13,000 കോടി രൂപയാണ്. ദുബായ് കേന്ദ്രീകരിച്ചാണ് ബിസിനസുകളില്‍ അധികവും.
ലക്ഷ്മി മിത്തല്‍
ഇന്ത്യക്ക് പുറത്തുള്ള ധനികരില്‍ ഒന്നാമത് എസ് പി ഹിന്ദുജയാണ് രണ്ടാമത് ലക്ഷ്മി മിത്തലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
