മുംബൈ: ഇന്‍ഡിഗോ ഫ്ളൈറ്റുകളില്‍ ടിക്കറ്റ് നിരക്കില്‍ തകര്‍പ്പന്‍ ആനുകൂല്യങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. പരിമിതമായ സീറ്റുകളിലെ ആനുകൂല്യം ലഭിക്കൂ. കൊച്ചി-തിരുവനന്തപുരം, ജയ്പൂര്‍- ഡല്‍ഹി, ഗുവാഹത്തി-വഡോദര, ചണ്ഡിഗഡ്-ശ്രീനഗര്‍ റൂട്ടുകളില്‍ 900 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം.
ഹൈദരാബാദ്-കോയമ്പത്തൂര്‍, ഡല്‍ഹി-ഡെറാഡൂണ്‍ റൂട്ടുകളിലെ നിരക്കുകള്‍ ആരംഭിക്കുന്നത് 1,299 രൂപയിലുമാണ്.മെട്രോ ടു മെട്രോ റൂട്ടുകളില്‍ ഡല്‍ഹി-ചെന്നൈ ചാര്‍ജുകള്‍ ആരംഭിക്കുന്നത് 3,199 രൂപ മുതലാണ്.

ഹൈദരാബാദ്-ഗോവ ടിക്കറ്റ് നിരക്ക് 1,699 രൂപയും ഡല്‍ഹി-വഡോദര ടിക്കറ്റ് നിരക്ക് 2,599 രൂപയിലും ആരംഭിക്കും.ഏത് ദിവസങ്ങളിലെ യാത്രയ്ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുകയെന്നും എത്ര സീറ്റുകളാണ് ഉള്ളതെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടില്ല.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
