ഫ്ളിപ്കാര്‍ട്ടില്‍ വരാനിരിക്കുന്നത് ഷോപ്പിംഗ് ഉത്സവം
ബെംഗളൂരു: ഇ-കൊമേഴ്സ് പ്രമുഖരായ ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയുമായി വീണ്ടുമെത്തുന്നു. ഇത് മൂന്നാം വര്‍ഷമാണ് ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയില്‍ ഷോപ്പിംഗ് മേളയുമായി എത്തുന്നത്.
ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് ഇത്തവണത്തെ വ്യാപാരമേള. കഴിഞ്ഞ വര്‍ഷം അഞ്ച് ദിവസം കൊണ്ട് ഏതാണ്ട് 2,000 കോടി രൂപയുടെ വില്പനയാണ് ഫ്ളിപ്കാര്‍ട്ട് മേളയിലൂടെ നടത്തിയത്.

സ്മാര്‍ട്ഫോണുകള്‍,ടിവികള്‍,ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്,വസ്ത്രങ്ങള്‍,ഫാഷന്‍ ഗാര്‍മെന്റ്സ് എന്നിവക്കെല്ലാം വന്‍ ഡിസ്കൗണ്ടുകള്‍ ലഭിക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അവതരിപ്പിച്ച റൂപ്പീ 1 സെയിലും തിരിച്ചുകൊണ്ടുവരാന്‍ ഫ്ളിപ്കാര്‍ട്ടിന് പദ്ധതിയുണ്ട്. വില കൂടിയ പല ഉല്പന്നങ്ങളും ഒരു രൂപ വിലയില്‍ ഏതാനും മണിക്കൂറുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
