കൊച്ചി: വോഡഫോണ്‍ പ്രീ പെയ്ഡ് വരിക്കാര്‍ക്കായി വോഡഫോണ്‍ ഫ്ളെക്സ് റീചാര്‍ജ് പദ്ധതി ആരംഭിച്ചു. വോയ്സ്, ഡാറ്റ, റോമിങ്, എസ്.എം.എസ്. എന്നിവയില്‍ പരിധികള്‍ ഒഴിവാക്കുന്ന ഓഫറുകളാണ് ഫ്ളെക്സ് റീചാര്‍ജില്‍ ലഭിക്കുക. ഒരു റീചാര്‍ജില്‍ ഇവയെല്ലാം ലഭ്യമാവും. 28 ദിവസമായിരിക്കും റീചാര്‍ജ് കാലാവധി.
യൂസേഴ്സിന് ഇഷ്ടമുള്ള കൂടുതല്‍ വോയ്സോ, ഡാറ്റയോ ഉപയോഗിച്ച് പണത്തിനു കൂടുതല്‍ മൂല്യം നേടാനാകുന്നതാണ് പുതിയ വോഡഫോണ്‍ ഫ്ളെക്സ് പദ്ധതി . ഉപയോഗിക്കാത്ത റീചാര്‍ജ് തുക പിന്നീട് ഉപയോഗിക്കാന്‍ കഴിയും.

90 ശതമാനം ഉപഭോക്താക്കളും പ്രീപെയ് ഡ് ആണ് ഉപയോഗി ക്കാന്‍ താല്‍പ്പര്യപ്പെടുന്നതെന്നും ദശലക്ഷക്കണ ക്കിനു വരു ന്ന പ്രീപെയ്ഡ് ഉപ ഭോക്താക്കള്‍ ക്ക് ലളിതവും കൂടുതല്‍ ആസ്വാദ്യവുമായ അനുഭവ ങ്ങള് പ്രദാനം ചെയ്യുക എന്നതു ലക്ഷ്യമിട്ടാണ് വോഡ ഫോണ്‍ ഫ്ളെ ക്സ് അവതരിപ്പിക്കുന്നതെന്നും വോഡ ഫോണ്‍ ഇന്ത്യ യുടെ കൊമേഴ്സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി
119 രൂപ (325 ഫ്ളെക്സ്) 199 രൂപ (700 ഫ്ളെക്സ്), 299 രൂപ (1200 ഫ്ളെക്സ്), 399 രൂപ (1750 ഫ്ളെക്സ്) എന്നിങ്ങനെയാണ് പദ്ധതി ലഭ്യമാക്കിയിട്ടുള്ളത്. വിവിധ സര്‍ക്കിളുകളില്‍ നിരക്കുകളില്‍ വ്യതിയാനമുണ്ടാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
