ഇനി പറക്കാം, എയര്‍ ഏഷ്യ പുതിയ മൂന്ന് റൂട്ടുകളിലേക്ക്
മുംബൈ: ബഡ്ജറ്റ് ക്യാരിയറായ എയര്‍ഏഷ്യ എയര്‍ലൈന്‍സ് ഇന്ത്യ പുതിയ മൂന്ന് റൂട്ടുകളില്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ച മൂന്ന് നഗരങ്ങളിലേക്കാണ് വിമാന എയര്‍ഏഷ്യ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചത്. ബെംഗളൂരു-ഗുവാഹട്ടി, ബെംഗളൂരു-ഹൈദരാബാദ്, ഹൈദരാബാദ്-ഗോവ എന്നിവയാണ് പുതിയ മൂന്ന് റൂട്ടുകള്‍.
പുതിയ റൂട്ടുകള്‍ ആരംഭിച്ചതോടെ ആഭ്യന്തര വിമാന സര്‍വ്വീസില്‍ എയര്‍ഏഷ്യ ബന്ധിപ്പിക്കുന്നത് 11 നഗരങ്ങളെ ആയി മാറി. എയര്‍ഏഷ്യ ഇന്ത്യയുടെ രണ്ട് ഹബുകള്‍ ന്യൂഡല്‍ഹിയും ബെംഗളൂരുമാണ്. കൂടുതല്‍ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ എയര്‍ഏഷ്യ ഇന്ത്യ സജ്ജമാവുകയാണെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് അമര്‍ എബ്രോള് അറിയിച്ചു.

എയര്‍ഏഷ്യ അന്താരാഷ്ട്ര തലത്തില്‍ 100 സ്ഥലങ്ങളെയാണ് പരസ്പരം ബന്ധിപ്പിക്കുന്നത്. ഈ മാസം ആദ്യം എയര്‍ഏഷ്യ ഇന്ത്യ എട്ടാമത്തെ വിമാനം സ്വന്തമാക്കിയിരുന്നു.
മലേഷ്യയിലെ എയര്‍ലൈന്‍ എയര്ഏഷ്യയുടേയും ടാറ്റാ സണ്‍സിന്റേയും സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ ഇന്ത്യ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
