സ്വര്‍ണത്തിന് ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വില
തിരുവനന്തപുരം: സ്വര്‍ണവില കൂടുന്നു. ശനിയാഴ്ച സ്വര്‍ണത്തിന് പവന് 80 രൂപ വര്‍ധിച്ച് 23,480 രൂപയായി. ഗ്രാമിന് 2935 എന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും സ്വര്‍ണ വില കുതിക്കാന്‍ കാരണം.

സെപ്റ്റംബര്‍ 16ന് പവന് വില 23,320ല്‍ നിന്ന് 23,200 രൂപയിലേക്ക് താഴ്ന്നിരുന്നു്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. പിന്നീട് സ്വര്‍ണവില ഉയരാന്‍ തുടങ്ങി.
ഉത്സവകാലത്തോടനുബന്ധിച്ച് സ്വര്‍ണത്തിന് വില ഉയര്‍ന്നിരുന്നു. ചിങ്ങമാസം കേരളത്തില്‍ വിവാഹങ്ങള്‍ നടക്കുന്ന സീസണായതിനാല്‍ ഓണക്കാലത്ത് ജ്വല്ലറികളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
