ബെംഗളൂരു: റെയില്‍വേയിലെ എല്ലാ നോണ്‍ ഗസ്റ്റഡ് ജീവനക്കാര്‍ക്കും ഈ വര്‍ഷം 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കുമെന്ന് സൂചന. ഓരോ ജീവനക്കാരനും 18,000 രൂപ വീതം ബോണസായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
റെയില്‍വേക്ക് 2000 കോടിയുടെ അധികബാധ്യതയാണ് ബോണസ് നല്കുന്നതിലൂടെയുണ്ടാവുക.കഴിഞ്ഞ നാല് വര്‍ഷവും റെയില്‍വേ 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കിയിരുന്നു.
8975 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ബോണസ്. റെയില്‍വേയിലെ എല്ലാ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ടാകുമെങ്കിലും ആര്‍പിഎഫ്, ആര്പിഎസ്എഫുകാര്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.

12 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടാകും.ഉത്പാദന അധിഷ്ഠിത ബോണസിന്റെ പരിധി 3500 ല്‍ നിന്ന് 7000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ഇത്തവണ ഓരോ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ലഭിച്ച ബോണസ് തുകയുടെ ഇരട്ടി തുക ലഭിക്കാനാണ് സാധ്യത.
അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കാബിനറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കും. ദസറ ആഘോഷത്തിന് മുന്നോടിയായിട്ടാണ് എല്ലാ വര്‍ഷവും ബോണസ് നല്‍കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
