ബെംഗളൂരു: നല്ല സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന്റെ സൂചനയാണ് വിജയകരമായ സ്റ്റാര്‍ട്ടപ് എക്സിറ്റുകള്‍. 2016ല്‍ ആറ് മാസത്തെ കണക്കുകളനുസരിച്ച് ടെക് സ്റ്റാര്‍ട്ടപ്പ് എക്സിറ്റില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. യുഎസ് സ്റ്റാര്‍ട്ടപ്പ് ഡാറ്റാബേസായ സിബി ഇന്സൈറ്റ്സാണ് കണക്കുകള്‍ പുറത്തുവിട്ടത്.
എന്താണ് സ്റ്റാര്‍ട്ടപ് എക്സിറ്റ്
ഒരു സംരംഭകന് അവരുടെ സ്റ്റാര്‍ട്ടപ്പുകളുടെ ഓഹരി വില്ക്കുകയോ സ്റ്റാര്‍ട്ടപ്പുകളെ മറ്റ് കമ്പനികള്‍ ഏറ്റെടുക്കുകയോ ലയിക്കുകയോ ചെയ്യുന്നതിനെയാണ് സ്റ്റാര്‍ട്ടപ്പ് എക്സിറ്റ് എന്നു പറയുന്നത്.
ഒന്നാമത് യുഎസ്
ഏറ്റവും അധികം ടെക് സ്റ്റാര്‍ട്ടപ്പ് എക്സിറ്റ് രേഖപ്പെടുത്തിയത് യുഎസിലാണ്. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ 857 ലയനങ്ങളും ഏറ്റെടുക്കലുകളും ഐപിഒകളുമാണ്(മെര്‍ജര്‍&അക്വിസിഷന്‍/ഐപിഒ)യുഎസിലുണ്ടായത്. ഇന്ത്യയില്‍ ഇക്കാലയളവില്‍ 86 എം&എ/ഐപിഒകളുമാണുണ്ടായിട്ടുള്ളത്. 135 എം&എ/ഐപിഒകളുമായി യുകെയാണ് രണ്ടാംസ്ഥാനത്ത്.
ഇന്ത്യ അഞ്ചാമത്
ഇന്ത്യയിലെ ആകെ എക്സിറ്റുകളില്‍ 28 ശതമാനം മൊബല് വെഞ്ച്വേഴ്സ് മേഖലയിലാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
ഫണ്ട് കുറവ് കാരണം
ഫണ്ടിന്റെ കുറവാണ് ഇടപാടുകളുടെ മൂല്യമിടിയാന്‍ കാരണമാവുന്നത്. എക്സിറ്റ് ചെയ്യപ്പെടുന്ന 72 ശതമാനം കമ്പനികളും വെഞ്ച്വര്‍ ക്യാപിറ്റലോ, പ്രൈവറ്റ് ഇക്യുറ്റിയോ സമാഹരിക്കാന്‍ കഴിയാത്തവരാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
