പൈസയുണ്ടോ കൈയില്‍? അഞ്ച് ദിവസം പൈസ കിട്ടില്ല !
കൊച്ചി: പണം കൈയില്‍ സൂക്ഷിച്ചില്ലെങ്കില്‍ പെട്ടതുതന്നെ! ഓണത്തിനു ശേഷം വീണ്ടും നീണ്ട ബാങ്ക് അവധി വരികയാണ്. 8,9,10,11 തീയതികളിലാണ് ബാങ്ക് തുടര്‍ച്ചയായി അടഞ്ഞുകിടക്കുക.
ഒക്ടോബര്‍ എട്ടിന് രണ്ടാം ശനിയാഴ്ചയാണ്. ഒന്‍പത് ഞായര്‍, പത്തിന് മഹാനവമി, പതിനൊന്നിന് വിജയദശമി എന്നിങ്ങനെയാണ് ബാങ്ക് അവധികള്‍. Check: Bank Holidays in Kerala in 2016

പന്ത്രണ്ടിന് മുഹറം പൊതുഅവധിയാണെങ്കിലും ബാങ്കുകള്‍ക്ക് അവധിയില്ല.പൂജ അവധി കേരളത്തിലെ വലിയ ആഘോഷമല്ലാത്തതിനാല് ഓണദിവസങ്ങളിലെപ്പോലെ വന്‍തോതില്‍ ജനങ്ങള്‍ക്ക് പണമാവശ്യമായി വരില്ല എന്നാണ് കണക്കുകൂട്ടല്‍.
എടിഎമ്മുകളില്‍ പരമാവധി പണം നിറയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി എസ്ബിഐ വക്താവ് അറിയിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
