സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 23,040 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 23,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച 23,120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 23,040 രൂപ


കഴിഞ്ഞ ആഴ്ച സ്വര്‍ണ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 23,480 രൂപയിലായിരുന്നു. ശനിയാഴ്ചയാണ് സ്വര്‍ണവില 23480 രൂപയിലെത്തിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ കാരണം.

<strong>സ്വര്‍ണപ്പണയത്തിന് ഓടും മുന്‍പ് ഓര്‍ക്കൂ </strong>സ്വര്‍ണപ്പണയത്തിന് ഓടും മുന്‍പ് ഓര്‍ക്കൂ

English summary

Gold price declined to 23,040 rupees for one pavan of gold

Gold price in Kerala declined due to the fluctuations in th gold price in International market.
Story first published: Tuesday, October 4, 2016, 13:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X